പൊലീസ് പിടിച്ചുപറിക്കാരായി; ആഭ്യന്തര വകുപ്പ് നോക്കുകുത്തി: വിമർശിച്ച് സിപിഎം സമ്മേളനം

trivandrum-cpm
പിണറായി വിജയൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ (ഇടത്)
SHARE

തിരുവനന്തപുരം ∙ പൊലീസ് പിടിച്ചുപറിക്കാരായി മാറിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡിൽനിന്ന് 50,000 രൂപ മോഷ്ടിച്ച പൊലീസാണ് ഇവിടെയുള്ളതെന്നും ആത്മഹത്യ ചെയ്തയാളുടെ ഫോണിൽ പൊലീസ് സിം പ്രവർത്തിക്കുന്നുണ്ടെന്നും അംഗങ്ങൾ വിമർശിച്ചു. 

ജില്ലാ സെക്രട്ടറി പറഞ്ഞാൽ പോലും പൊലീസ് അനുസരിക്കില്ല. ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി. തദ്ദേശവകുപ്പ് സമ്പൂർണ പരാജയമെന്നും വിമർശനമുയർന്നു. വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണ്. ജനവിരുദ്ധ നയങ്ങൾ അടിച്ചേല്‍പ്പിച്ചിട്ടും മന്ത്രി ഇടപെടുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. 

Content highlights: CPM Thiruvananthapuram district conference, updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA