രാജ്യത്ത് കോവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ രണ്ടര ലക്ഷം പേർക്കു രോഗം

Covid-19 coronavirus screening at a railway station in Chennai (Photo by Arun SANKAR / AFP)
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കോവിഡ് പരിശോധനയ്ക്കു മുൻപായി പിപിഇ കിറ്റ് ധരിക്കുന്ന ആരോഗ്യ പ്രവർത്തക. (Photo by Arun SANKAR / AFP)
SHARE

ന്യൂഡൽഹി∙ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് 6.7 ശതമാനം വർധന. പുതുതായി 2,64,202 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.83 ആണ്.

24 മണിക്കൂറിൽ 1,09,345 പേർ രോഗമുക്തി നേടി. 12,72,073 പേര്‍ കോവിഡ് ബാധിച്ചു ചികിത്സയിലുണ്ട്. 5,753 പേർക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 155.39 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary: India reports 2,64,202 fresh Covid cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA