ADVERTISEMENT

കണ്ണൂർ∙ മാടായിപ്പാറയിൽ വീണ്ടും സിൽവർ ലൈൻ കല്ലുകൾ വ്യാപകമായി പിഴുതു മാറ്റി. മാടായിപ്പാറ റോഡരികിൽ 8 സർവേക്കല്ലുകൾ കൂട്ടിയിട്ട് റീത്ത് വച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെയാണു സംഭവം ശ്രദ്ധയിൽ പെട്ടത്: കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപവും സർവേക്കല്ല് പിഴുതു മാറ്റിയിരുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

English Summary: Silver line stones destroyed at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com