ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ–ഗവർണർ തർക്കത്തില്‍ മഞ്ഞുരുക്കം. ചാൻസലറായി തുടരണമെന്നഭ്യർഥിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് കത്ത്.

സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി,  3 കത്ത് മുഖ്യമന്ത്രി അയച്ചിരുന്നതായി നേരത്തേ ഗവർണർ വ്യക്തമാക്കിയിരുന്നു. ചാൻസലർ പദവിയിൽ തുടരുന്ന കാര്യത്തിൽ എന്തു വേണമെന്നു താൻ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ ആലോചിക്കാനുണ്ടെന്നുമാണ് ഗവർണർ മുൻപു നൽകിയ മറുപടി.

English Summary: VC Appointment row:  Chief Minister's letter to the Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com