പി.ജെ.ജോസഫിന് കേരള രാഷ്ട്രീയത്തിൽ മുഖവുരയുടെ ആവശ്യമില്ല. കെ.എം.മാണിയുടെയും ആർ.ബാലകൃഷ്ണപിള്ളയുടെയും വേർപാടോടെ കേരള കോൺഗ്രസ് പ്രസ്ഥാനത്തിന് ഇന്നു കാരണവർ തന്നെയാണ് പി.ജെ.ജോസഫ്. ജോസ് കെ.മാണിയുമായുള്ള ഭിന്നതയെ തുടർന്ന് കേരള കോൺഗ്രസിൽ വീണ്ടും ഉണ്ടായ പിളർപ്പ് എന്നാൽ ജോസഫിനും അദ്ദേഹത്തിന്റെ കേരള കോൺഗ്രസിനും നഷ്ടങ്ങളാണ് വരുത്തിവച്ചത്. രണ്ടു നിയമസഭാ സീറ്റുമായി അദ്ദേഹത്തിന് പ്രതിപക്ഷത്തു തുടരേണ്ടി വന്നു.
യോജിക്കാവുന്ന വിഷയങ്ങളിൽ ജോസ് കെ. മാണിയുമായി യോജിക്കാൻ തയാർ: പി.ജെ.ജോസഫ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE