ADVERTISEMENT

പത്തനംതിട്ട∙ കൊടുമണ്ണില്‍ എഐവൈഎഫ് മേഖലാ സെക്രട്ടറി ജിതിന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്ഐ ആണെന്ന് എഐവൈഎഫ് ആരോപിച്ചു. സിപിഐ നേതാവ് സഹദേവന്‍ ഉണ്ണിത്താന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ആളാണ് സഹദേവന്‍.

English Summary: AIYF worker house attacked in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com