ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ 8.14 ലക്ഷം കുട്ടികൾ കോവിഡ് വാക്സിനേഷന് അർഹരെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നാളെ സ്കൂളുകളിൽ പിടിഎ യോഗം ചേരും. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികൾക്ക് വാക്സിനേഷൻ നൽകുക. 500ലധികം കുട്ടികളുള്ള 967 സ്കൂളുകള്‍ വാക്സിനേഷൻ സെന്ററാക്കും. വാക്സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു.

English Summary: Minister V Sivankutty on Child vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com