തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു; ആളപായമില്ല

thrissur-elephant-4.jpg.image.845.440
SHARE

തൃശൂര്‍ ∙ കൂര്‍ക്കഞ്ചേരിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതിനിടെ ഇടഞ്ഞ ആനയെ പിന്നീട് തളച്ചു.

ആന പൂർണ ആരോഗ്യവാനായിരുന്നു. ആനപ്പുറത്ത് 2 പേർ ഉള്ളപ്പോഴാണ് ഇടഞ്ഞത്. ഇതോടെ ക്ഷേത്ര പരിസരത്തുള്ളവർ ചിതറി മാറി. ആർക്കും പരുക്കില്ല. 

English Summary: Elephant gets violent at Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS