ADVERTISEMENT

കൊച്ചി ∙ കൊച്ചി മെട്രോ 2021ൽ നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിലെ പൊതുവിഭാഗത്തിൽ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കലിന് ഒന്നാം സമ്മാനം. 35,000 രൂപയും ബഹുമതി പത്രവുമാണ് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കെ.തങ്കരാജ്, ഷൗക്ക് ഹക്കിം എന്നിവർക്ക് 25,000, 20,000 രൂപ എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. 

മെട്രോ ജീവനക്കാർക്കായി നടത്തിയ മത്സരത്തിൽ സൈനുൽ ആബിദ്, നിതിൻ റോഷ് എന്നിവർ വിജയികളായി. 25000, 15000 എന്നിവയാണ് സമ്മാനത്തുക. ‘മൈ മെട്രോ റെയിൽ’ എന്നതായിരുന്നു മത്സര വിഷയം.

English Summary: Josekutty Panackal wins award

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com