ADVERTISEMENT

കൊല്ലം ∙ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബിൽ ജീവനക്കാരിയെ കബളിപ്പിച്ച് പണം കവർന്നു. സ്‌ഥാപന ഉടമയുടെ സുഹൃത്ത് എന്ന വ്യാജേന എത്തിയ ആൾ 8,500 രൂപയുമായാണ് കടന്നത്. തട്ടിപ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

English Summary: Theft at Kollam shop- video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com