പൊലീസ് സ്റ്റേഷനിൽനിന്ന് പോക്സോ കേസ് പ്രതി ചാടി പോയി
Mail This Article
×
പത്തനംതിട്ട∙ തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽനിന്ന് പോക്സോ കേസ് പ്രതി ചാടി പോയി. സജു കുര്യൻ എന്നയാളാണ് ഇന്നലെ രാത്രി ചാടി പോയത്. പ്രതിയെ രാത്രി 12 മണിയോടെ പൊടിയാടിയിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നും പിടികൂടി. ഒരു മാസത്തിനിടയിൽ ഇതു രണ്ടാം തവണയാണ് ലോക്കപ്പില്ലാത്ത സ്റ്റേഷനിൽനിന്നു പ്രതി രക്ഷപ്പെടുന്നത്.
English Summary: POCSO case accused escaped from police station
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.