മോദിയുടെ നീക്കം ഇഷ്ടപ്പെട്ടില്ല, പിണങ്ങി; ഇപ്പോഴില്ലെങ്കിൽ ഇനിയെന്നെന്ന് എസ്എഡി

Narendra Modi, Sukhbir Singh Badal, Harsimrat Kaur Badal Photo: PTI
നരേന്ദ്ര മോദി, സുഖ്ബീർ സിങ് ബാദൽ, ഹർസിമ്രത് കൗർ ബാദൽ. ഫയൽചിത്രം: PTI
SHARE

പഞ്ചാബിൽ പോരു മുറുകുമ്പോൾ ഏറ്റവും തീവ്രമായി വിജയം ആഗ്രഹിക്കുന്നൊരു പാർട്ടിയാണു ശിരോമണി അകാലിദൾ (എസ്എഡി). ജീവന്മരണ പോരാട്ടത്തിലാണു രാജ്യത്തെതന്നെ പഴക്കമേറിയ പാർട്ടികളിലൊന്നായ അകാലിദൾ. ഇത്തവണയും ഭരണം പിടിക്കാനായില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാകും. 1990നു ശേഷം ഒരിക്കൽപോലും തുടർച്ചയായി രണ്ടുവട്ടം പ്രതിപക്ഷത്തിരുന്നിട്ടില്ല എന്ന കണക്കിൽപിടിച്ചാണു പ്രചാരണ പരിപാടികൾ. മറ്റു പാർട്ടികൾക്കൊന്നും അവകാശപ്പെടാനില്ലാത്ത ‘യഥാർഥ പഞ്ചാബിയത്’ സ്വന്തമാണെന്നതും വോട്ടുറപ്പിക്കുമെന്നാണു പാർട്ടിയുടെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA