ADVERTISEMENT

കൊച്ചി ∙ വൈറ്റിലയിൽ നടത്തിയിട്ടുള്ള ഗതാഗത പരിഷ്കാരം വിജയകരമെന്നു വിലയിരുത്തി മന്ത്രി പി.രാജീവ്. സ്ഥലം സന്ദർശിച്ച് പൊലീസ് വാച്ച് ടവറിൽ യോഗം ചേർന്ന ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇവിടുത്തെ ഗതാഗത പ്രശ്നത്തിനു ശാശ്വത പരിഹാരം കാണും. ഇടപ്പള്ളിയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റില പൊലീസ് വാച്ച് ടവറിൽ ചേർന്ന യോഗത്തിൽ മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി തുടങ്ങിയവർ പങ്കെടുത്തു.

English Summary: Minister P Rajeev express satisfaction with new traffic regulation in Vytilla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com