ADVERTISEMENT

പാലക്കാട് ∙ തൃത്താല മുൻ എംഎൽഎയും സിപിഎം നേതാവുമായ ഇടപറമ്പിൽ ഹൗസ് ശങ്കരൻ (86) അന്തരിച്ചു. 1991ൽ തൃത്താലയിൽനിന്നു നിയമസഭാംഗമായിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. പ്രമേഹബാധിതനായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: കുഞ്ഞമ്മു (റിട്ട. പ്രധാന അധ്യാപിക, ജിഎംഎൽപി സ്കൂൾ, തൃത്താല). മക്കൾ: ശ്രീകല (അധ്യാപിക), മിനി, സന്തോഷ്‌ കുമാർ (അസി. എക്സി. എൻജിനീയർ, വാട്ടർ അതോറിറ്റി, മലപ്പുറം).

English Summary: Thrithala former MLA E Sankaran passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com