ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ്‌ വ്യാപനം പരിഗണിച്ച് 22 മുതൽ 27 വരെ നാല് ട്രെയിനുകൾ പൂർണമായും റദ്ദ്  ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

1) നാഗർകോവിൽ-കോട്ടയം  എക്‌സ്പ്രസ്‌(no.16366).

2) കൊല്ലം - തിരുവനന്തപുരം അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06425)

3) കോട്ടയം-കൊല്ലം  അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06431).

4) തിരുവനന്തപുരം - നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06435)

English Summary: Trains cancelled due to Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com