ADVERTISEMENT

ഇത്തവണ ക്രൂഡ് വില 90 ഡോളറിലേക്ക് അടുക്കുമ്പോൾ പെട്രോൾ, ഡീസൽ വിലകൾ കൂട്ടാനുള്ള തീരുമാനം കേന്ദ്രസർക്കാർ സ്വീകരിച്ചേക്കില്ല. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധന വിലയിൽ വർധന പ്രതീക്ഷിക്കണം. കഴിഞ്ഞ തവണ വോട്ടെടുപ്പ് അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ എണ്ണവില വർധിപ്പിച്ചിരുന്നു. Petrol-Diesel Price

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com