'ലോക്ഡൗൺ വേണ്ടെന്ന് യുകെ, യുഎസ്'; എന്താണ് മഹാമാരിയുടെ ഭാവി?

msk-in-uk
യുകെയിലെ ജനങ്ങൾ മാസ്‌ക് നിർബന്ധമായി ധരിക്കണമെന്ന് വ്യക്തമാക്കുന്ന പരസ്യബോർഡ് (ഇടത്). സെൻട്രൽ ലണ്ടനിലെ കാഴ്‌ച (വലത്). ചിത്രം: AFP/Manorama Online Creative
SHARE

കോവിഡ് വ്യാപനത്തോടുള്ള പ്രതികരണങ്ങളിൽ പല രാജ്യത്തും മുൻപുണ്ടായിരുന്ന സമീപനമല്ല ഇപ്പോഴുള്ളതെന്നു കാണാം. ഒമിക്രോൺ പടർന്നിട്ടും യുകെയും യുഎസും അടക്കം രാജ്യങ്ങൾ സമ്പൂർണ ലോക്ഡൗണിലേക്കു പോകാൻ മടിച്ചു. അത്തരം കർശന നടപടികളോടു ജനങ്ങൾ രൂക്ഷമായി പ്രതികരിക്കുന്നതാണു പ്രധാന തടസ്സം. അടച്ചിടൽ പ്രായോഗികമല്ലെന്നു നാം തിരിച്ചറിയുന്നു. ഒമിക്രോൺ പടർന്നപ്പോൾ അതിനെ നേരിടാൻ ബ്രിട്ടൻ കൊണ്ടുവന്ന പ്ലാൻ ബി നിയന്ത്രണങ്ങളിൽ പ്രധാനം പൊതുസ്ഥലത്തും കെട്ടിടങ്ങൾക്കുള്ളിലും മാസ്ക് നിർബന്ധമാക്കിയത് ആയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA