ADVERTISEMENT

കൊച്ചി ∙ സിൽവർലൈൻ പദ്ധതിയെ വിമർശിച്ച് കവിതയെഴുതിയതിനു സൈബർ ആക്രമണം നേരിട്ട കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെഫ്ക. കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്കു ചുരുക്കുന്നവർ ഭീരുക്കളാണെന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ആരോപിച്ചു.

സിൽവർലൈൻ പദ്ധതിക്കെതിരെ റഫീഖ് അഹമ്മദ് ഫെയ്സ്ബുക്കിൽ കുറിച്ച ഹേ... കേ.. എന്ന കവിതയാണു വിവാദമായതും ഇടത് അനുകൂലികളുടെ സൈബർ ആക്രമണത്തിന് ഇരയായതും. വിമർശനം കൊണ്ട് തന്റെ പ്രതികരണം തടയാനാകില്ലെന്നാണ് റഫീഖ് അഹമ്മദിന്റെ പ്രതികരണം.

English Summary: FEFKA support poet Rafeeq Ahammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com