റഷ്യ യുക്രെയ്ൻ ആക്രമിക്കുമോ? യുക്രെയ്ൻ അതിർത്തികളിലെ റഷ്യയുടെ സൈനികസന്നാഹം യൂറോപ്പിൽ യുദ്ധഭീതി ഉണ്ടാക്കിയിട്ടുണ്ട്. ഈ മാസം തന്നെ റഷ്യ ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് കരുതുന്നു. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് യുഎസ് നാറ്റോ രാജ്യങ്ങൾക്കു കൈമാറിയിരുന്നു.
HIGHLIGHTS
- പുതിയ ശാക്തിക തന്ത്രങ്ങളുടെ അരങ്ങായി കിഴക്കൻ യൂറോപ്പ്