ADVERTISEMENT

ന്യൂഡൽഹി∙ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് ആർക്കും മെഡലില്ല.

∙ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ മലയാളി ഉദ്യോഗസ്ഥർ:

കേരള പൊലീസ്

ചകിലം നാഗരാജു (ഐജി, കമ്മിഷണർ, കൊച്ചി).

കെ.എച്ച്.മുഹമ്മദ് കബീർ റാവുത്തർ (ഡിവൈഎസ്പി, ക്രൈം ബ്രാഞ്ച്, പത്തനംതിട്ട).

വേണുഗോപാലൻ രാജഗോപാലൻ കൃഷ്ണൻ (ഡിവൈഎസ്പി, സ്പെഷൽ ബ്രാ‍ഞ്ച്, എറണാകുളം റൂറൽ).

ശ്യാംസുന്ദർ തുനോലി പുതിയവീട്ടിൽ (ഡപ്യൂട്ടി കമൻഡാന്റ്, കെഎപി 4, മങ്ങാട്ടുപറമ്പ്).

ഭാസ്കരൻ നായർ കൃഷ്ണകുമാർ (ഡിവൈഎസ്പി, എക്സ്ട്രീമിസ്റ്റ് സെൽ, സ്പെഷൽ ബ്രാഞ്ച് ആസ്ഥാനം, തിരുവനന്തപുരം).

ജയശങ്കർ രമേശ് ചന്ദ്രൻ (എസ്പി, വിജിലൻസ് സതേൺ റേഞ്ച്, തിരുവനന്തപുരം).

ഷീബ കൃഷ്ണൻകുട്ടി അയ്യൻചിറ (സീനിയർ സിവിൽ പൊലീസ് ഒാഫിസർ, പുതുക്കാട്, തൃശൂർ).

ഗോപാലകൃഷ്ണൻ എം.കൃഷ്ണൻകുട്ടി (അസി. കമ്മിഷണർ, ജില്ലാ സ്പെഷൽ ബ്രാഞ്ച്, തൃശൂർ).

സാജൻ കുഞ്ഞേലിപ്പറമ്പിൽ ജോർജ് (എസ്ഐ, ആലുവ).

ശശികുമാർ ലക്ഷ്മണൻ (എഎസ്ഐ, വിജിലൻസ് സതേൺ റേഞ്ച്, തിരുവനന്തപുരം). 

ലക്ഷദ്വീപ്

വി.അജിത് കുമാർ (എഎസ്ഐ, പൊലീസ് സ്പെഷൽ ബ്രാഞ്ച്, വെല്ലിങ്ടൺ ഐലൻഡ്, കൊച്ചി)

ബി.മുഹമ്മദ് (ഡിവൈഎസ്പി, കവരത്തി)

സി.എൻ.മുഹമ്മദ് അബ്ദുൽ ജബ്ബാർ (ഹെഡ് കോൺസ്റ്റബിൾ, കൽപേനി).

police-awards-2
ഷീബ എ.കെ, ശശികുമാർ .എൽ, സാജൻ കെ. ജോർജ്, ടി.പി. ശ്യാം സുന്ദർ, ഗോപാലകൃഷ്ണൻ.എം.കെ.

∙ അർധസേനാ വിഭാഗങ്ങൾ, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവയിൽ  സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ മലയാളി ഉദ്യോഗസ്ഥർ

സിബിഐ

ടി.പി.അനന്ദകൃഷ്ണൻ (ഡിവൈഎസ്പി, തിരുവനന്തപുരം).

അസം റൈഫിൾസ്

ചാക്കോ പി. ജോർജ് (സുബേദാർ, ഷില്ലോങ്)

ബിഎസ്എഫ്

എസ്. നന്ദകുമാർ (എസ്ഐ, ജയ്പാൽഗുഡി, ബംഗാൾ)

ഡി. മേഴ്സി തോമസ് (അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, ന്യൂഡൽഹി).

സിഐഎസ്എഫ്

പി.വി. അജയകുമാർ (അസി. കമൻഡാന്റ്, ബെംഗളൂരു)

ശശി മോഹൻദാസ് (എഎസ്ഐ, സുബാൻസിരി, അസം)

സിആർപിഎഫ്

വാസുദേവ് (സെക്കൻഡ് ഇൻ കമാൻഡ്, അനന്ത്നാഗ്, കശ്മീർ)

കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡേവിസ് മാടവന വർക്കി (അസി. ഡയറക്ടർ, ബസാർ പിഒ, ആലപ്പുഴ).

സുരേഷ് കുളത്തുമണി (എസിഐഒ, എറണാകുളം)

എൻഡിആർഎഫ്

വി.വി.എൻ. പ്രസന്ന കുമാർ (കമൻഡാന്റ്, ന്യൂഡൽഹി)

∙ കേരളത്തിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ:

ടി. വിനോദ് കുമാർ (സീനിയർ ഫയർ ആൻഡ് റെസ്ക്യു ഒാഫിസർ).

എ.സതെകുമാർ (സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ). 

∙ കേരളത്തിൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ:

കെ.വി. അശോകൻ (സ്റ്റേഷൻ ഒാഫിസർ).

എസ്. സനിലാൽ (സീനിയർ ഫയർ ആൻഡ‍് റെസ്ക്യു ഒാഫിസർ).

പി.കെ. രാമൻകുട്ടി (ഫയർ ആൻഡ് റെസ്ക്യു ഒാഫിസർ).

ലക്ഷദ്വീപ്

ബി. ജലീൽ (സബ് ഒാഫിസർ).

∙ സ്തുത്യർഹ സേവനത്തിനു രാഷ്ട്രപതിയുടെ മെഡൽ നേടിയ ജയിൽ ഉദ്യോഗസ്ഥർ:

എൻ.രവീന്ദ്രൻ (ജോയിന്റ് സൂപ്രണ്ട്)

എ.കെ.സുരേഷ് (ഡപ്യൂട്ടി സൂപ്രണ്ട്)

പി.എസ്.മിനിമോൾ (അസി. സൂപ്രണ്ട്)

∙ ആർപിഎഫ് എസ്ഐ കെ.എം. സുനിൽ കുമാറിന് സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു. 

ജീവൻരക്ഷാ പുരസ്കാരം നേടിയ മലയാളികൾ

ധീര പ്രവൃത്തിക്കുള്ള രാഷ്ട്രപതിയുടെ ജീവൻരക്ഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ആർ.ആർ. ശരത്തിനു മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻരക്ഷാ പുരസ്കാരം.

ഉത്തം ജീവൻരക്ഷാ പുരസ്കാരം ലഭിച്ച മലയാളികൾ: അൽഫാസ് ബാവു, കൃഷ്ണൻ കുണ്ടത്തിൽ, വി. മയൂഖ, മുഹമ്മദ് അദ്നാൻ മൊഹിയുദീൻ.

ഉത്തം ജീവൻരക്ഷാ പുരസ്കാരം ലഭിച്ച വിവിധ സേനകളിലെ മലയാളികൾ: കെ. അഭിലാഷ്, എസ്. അജീഷ്, ജോഷി ജോസഫ്, പി. മുരളീധരൻ, എ. സമ്പത്ത്, സി. ഷിനോജ് (സിഐഎസ്എഫ്)

English Summary: President's police medals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com