ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ‍ നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച കോഴിക്കോട് സ്വദേശി നായിബ് സുബേദാർ എം. ശ്രീജിത്തിന് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരം. കഴിഞ്ഞ ജൂലൈയിലായിരുന്നു ഏറ്റുമുട്ടലിൽ ശ്രീജിത്ത് വീരമൃത്യു വരിച്ചത്.

English Summary: Republic day 2022, gallantry awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com