‘‘മിടുക്കിയായി പഠിച്ച് ഐഎഎസ് നേടണം’’; ‘‘പഠിക്കും, ഡോക്ടറാകും, ഐഎഎസ്സും’’

collector-divya-s-iyer-family-with-minister-antony-raju-1
പത്തനംതിട്ട കലക്ടറുടെ ബംഗ്ലാവിൽ ആൽബത്തിലെ പഴയ ചിത്രങ്ങൾ കാണുന്ന മന്ത്രി ആന്റണി രാജു. കലക്ടർ ദിവ്യ എസ്.അയ്യർ, അച്ഛൻ പി.എസ്. ശേഷ അയ്യർ, അമ്മ ഭഗവതി അമ്മാൾ, ദിവ്യയുടെ മകൻ മൽഹാർ, ഭർത്താവും മുൻഎംഎൽഎയുമായ കെ.എസ്.ശബരിനാഥനും സമീപം.
SHARE

പത്തനംതിട്ട∙ ഈ കഥ തുടങ്ങുന്നത് ഭൂതകാലത്തിൽ നിന്നാണ്. 2000 എസ്എസ്എൽസി ബാച്ചിന്റെ ഫലപ്രഖ്യാപന ദിവസമാണ് കഥയുടെ തുടക്കം. പത്താം ക്ലാസിൽ രണ്ടാം റാങ്കു വാങ്ങിയ നാട്ടുകാരി കുട്ടിയോടു സ്ഥലം എംഎൽഎ ഒരു കാര്യം പ്രത്യേകം പറഞ്ഞു, ‘‘പഠിക്കണം, മിടുക്കിയായി പഠിച്ച് ഐഎഎസ്സുകാരിയാകണം.’’ ആ മിടുക്കി എംഎൽഎയ്ക്കു വാക്കു നൽകി, ‘‘പഠിക്കും, ഡോക്ടറാകും, പിന്നെ ഐഎഎസ്സുകാരിയുമാകും’’. ഒപ്പം മേശപ്പുറത്ത് നിന്നൊരു ലഡുവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA