ADVERTISEMENT

കൊല്ലം∙ ആറ്റിങ്ങലില്‍ യുവതിയെ മൊബൈല്‍ ഫോണിൽ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. മാധ്യമപ്രവര്‍ത്തക കൂടിയായ യുവതി യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് രക്ഷപെട്ടത് വസ്ത്രമില്ലാതെ. പ്രതിക്കായി തിരച്ചില്‍ തുടരുന്നെന്ന് പൊലീസ്. 

ബുധൻ രാത്രിയായിരുന്നു സംഭവം. മാധ്യമപ്രവർത്തക യുവാവിന്റെ പിന്നാലെ ഓടുന്നതു ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർ പിന്തുടരാൻ ശ്രമിച്ചപ്പോൾ ഇയാൾ ഉടുമുണ്ട് അഴിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

English Summary: Provocative cctv visuals of youth out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com