ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം–ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന  ധനുവച്ചപുരത്ത് വീണ്ടും ആക്രമണം. സിപിഎമ്മിന്റെ സ്മൃതി മണ്ഡപം അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിടിഎം എൻഎൻഎസ് കോളജിലെ എബിവിപിയുടെ കൊടിമരം തകര്‍ത്തിരുന്നു. ഇന്നലെ രാത്രിയാണ് മണ്ഡപം തകർത്തത്. പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയായി ഇവിടെ പലയിടത്തും അക്രമം അരങ്ങേറുകയാണ്. 

English Summary: CPM- BJP clash in Dhanuvachapuram 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com