ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ സോപോറിൽ മൂന്നു ഭീകരർ പിടിയിൽ. അൽ ബദ്ർ സംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. വൻതോതിൽ ആയുധശേഖരവും ഇവരിൽനിന്നു പിടിച്ചെടുത്തു. സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ അറസ്റ്റു ചെയ്തത്

വെള്ളിയാഴ്ച, ബന്ദിപ്പോറയിൽ ജമ്മു കശ്മീർ പൊലീസിന്റെയും അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്‌എഫ്) സംയുക്ത സംഘത്തിനുനേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞിരുന്നു. ഈ സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു.

English Summary: 3 Al-Badr terrorists arrested in Jammu and Kashmir’s Sopore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com