ADVERTISEMENT

പാലക്കാട്∙ നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ. പാലക്കാട്–ആലത്തൂർ ദേശീയപാതയിൽ ഇന്നലെ രാത്രി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഒൻപതുപേരാണ് കുടുങ്ങിയത്.

ഡ്രൈവർമാർ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച പാൻമസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെ ജോലി ചെയ്ത കണ്ടക്ടറെയും പിടികൂടി. കുഴൽമന്ദത്ത് രണ്ടു യുവാക്കൾ കെഎസ്ആർടിസി ബസിടിച്ച് മരിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.

English Summary: KSRTC drivers held with banned drugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com