ADVERTISEMENT

മലപ്പുറം∙ രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം ആത്മീയ രംഗത്തും തിളങ്ങിയ അപൂർവ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.  ഹൈദരലി തങ്ങൾ പിന്തുടർന്ന പാത  സാദിഖലി തങ്ങളും പിന്തുടരുമെന്ന് അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

പാണക്കാട് അനുശോചനം അറിയിക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എന്നിവരും രാഹുൽ ഗാന്ധിക്ക് ഒപ്പമെത്തിയിരുന്നു. 

 

English Summary: Rahul Gandhi pays homage to Panakkad Thangal

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com