ഇന്നും രഹസ്യമാണ്, എങ്ങനെയാണ് യോഗിയെന്ന പേരിലേക്ക് മോദിയും അമിത് ഷായും എത്തിച്ചേർന്നതെന്ന്. ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിലാണ് യോഗി മുഖ്യമന്ത്രിയായതെന്ന വാദത്തിനാണ് പ്രചാരമേറെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉടുപ്പും തയ്പിച്ചിരുന്ന പലരെയും സംസ്ഥാന–കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നൽകി ബിജെപി ‘ആശ്വസിപ്പിച്ചു’. പ്രതിപക്ഷമാകട്ടെ കിട്ടിയ അവസരം മുതലെടുത്തു– യുപിയിൽ പത്തര മുഖ്യമന്ത്രിമാരുണ്ടെന്നായിരുന്നു..
HIGHLIGHTS
- ‘ഞാനൊരിക്കലും തോറ്റിട്ടില്ല, ഇനിയൊരിക്കലും തോൽക്കുകയുമില്ല’