സില്‍വര്‍ ലൈന്‍ പ്രതിഷേധം: പൊലീസിന്റെ ഭാഗത്ത്‌നിന്ന് പ്രകോപനം പാടില്ലെന്ന് ഡിജിപി

y-anil-kant-dgp
ഡിജിപി അനില്‍ കാന്ത്
SHARE

തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി അനില്‍ കാന്ത്. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണം. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ ഡിജിപി വ്യക്തമാക്കി. സംസ്ഥാനത്ത് ഉടനീളം സമരക്കാര്‍ക്കെതിരെ പൊലീസ് നടപടികള്‍ വിവാദമായ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം. ഇന്നും വിവിധയിടങ്ങളില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. 

English Summary: Police should deal calmly with silver line protest says DGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA
.topHeader.premium-label { display: none; } @media screen and (max-width: 800px) { .mm-container.ml-top-nav { display: none !important; }}body .mm-container-fluid:not(.footer-outer){ display:block!important; } .navigation ul li a{display: block;} .articlecontentbody {clear: both;}