ADVERTISEMENT

തിരുവനന്തപുരം∙ കാട്ടാക്കട കുറ്റിച്ചലിൽ സ്കൂൾ വിദ്യാര്‍ഥികള്‍ക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

പൂർവ വിദ്യാർഥിയാണ് ബോംബെറിഞ്ഞതെന്നാണ് വിവരം. ഇയാളെ വിദ്യാർഥികൾ കളിയാക്കിയതിന്റെ പ്രകോപനത്തിൽ പെട്രോള്‍ ബോംബെറിയുകയായിരുന്നെന്ന് പൊലീസ് പറ‍ഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടങ്ങി.

English Summary: Petrol bomb attack against students at Kattakkada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com