മരണവീട്ടില്‍ പൊലീസിന്റെ അതിക്രമം; സ്ത്രീകളെയടക്കം മര്‍ദിച്ചെന്ന് ആക്ഷേപം

police-atrocity-1248
SHARE

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ മരണവീട്ടില്‍ പൊലീസിന്റെ അതിക്രമമെന്നു പരാതി. അരുവിപ്പുറം സ്വദേശി മധുവിന്റെ വീട്ടില്‍ കയറി സ്ത്രീകളെയടക്കം മര്‍ദിച്ചെന്നാണ് ആക്ഷേപം. ആയയില്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷയാത്രയ്ക്കിടെ ഇന്നലെ രാത്രിയായിരുന്നു അതിക്രമം. എന്നാല്‍, പൊലീസിനെ ആക്രമിച്ച പ്രതിയെ പിടികൂടാന്‍ കയറിയതാണെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

English Summary: Complaint against Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS