പരാമര്‍ശം സ്ത്രീ വിരുദ്ധം; നടന്‍ വിനായകനെതിരെ വനിതാ കമ്മിഷനില്‍ പരാതി

vinayakan-1
വിനായകൻ
SHARE

തിരുവനന്തപുരം∙ ‘ഒരുത്തി’ സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ മീടു വിഷയത്തിൽ നടന്‍ വിനായകൻ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി. പരാമര്‍ശം സ്ത്രീ വിരുദ്ധമെന്ന് കാണിച്ച് ഒബിസി മോര്‍ച്ചയാണു പരാതി നല്‍കിയത്. താന്‍ പത്ത് സ്ത്രീകളോട് സെക്സ് ചോദിച്ച് വാങ്ങിയെന്നും അതിനെയാണ് മീടു എന്ന് പറയുന്നതെങ്കില്‍ താന്‍ ഇനിയും ചെയ്യുമെന്നുമായിരുന്നു വിനായകന്‍റെ പരാമര്‍‌ശം.

അതേസമയം, മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടിനടത്തിയ പരാമര്‍ശത്തില്‍ വിനാ‌യകന്‍ ക്ഷമാപണം നടത്തിയിരുന്നു. പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.

English Summary: Complaint against Actor Vinayakan at Women's Commission on Controversial Remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS