ADVERTISEMENT

മാവേലിക്കര∙ സിൽവർലൈൻ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാനായി ഭവനസന്ദർശനം നടത്തിയ എംഎൽഎയോടു കയർത്തു ജനങ്ങൾ. മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ വിളിച്ച യോഗത്തിലാണു പ്രതിഷേധം. നാട്ടുകാര്‍ യോഗം ബഹിഷ്കരിച്ചു. ബഹളത്തെതുടർന്ന് എംഎൽഎയും മടങ്ങി.

സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. അഭയാർഥികളെ പോലെ വീട്ടിൽനിന്നു റോഡിലേക്കിറങ്ങാൻ സാധിക്കില്ലെന്നു സ്ത്രീകൾ ഉൾപ്പെടെ എംഎൽഎയോടു പറയുന്നതു വിഡിയോയിൽ കാണാം.

mavelikkara-mla-silverline-1
മാവേലിക്കരയിൽ ഭവനസന്ദർശനം നടത്തിയ എംഎൽഎയോട് കയർക്കുന്ന ജനങ്ങൾ. വിഡിയോ ദൃശ്യത്തിൽനിന്ന്

Content Highlights: Silver Line Protest, Mavelikkara MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com