ആലപ്പുഴ ∙ സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ ചിലയിടങ്ങളിൽ ആശങ്കയുണ്ടെന്ന് കേരള കോൺഗ്രസ് (എം). മദ്യനയത്തിൽ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്തേ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകൂ. സിൽവർലൈൻ വിഷയത്തിൽ ചിലയിടങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമമുണ്ടായെന്നും ജോസ് ആരോപിച്ചു.
English Summary: Jose K Mani on Kerala Liquor Policy