ADVERTISEMENT

തിരുവനന്തപുരം∙ കഴക്കൂട്ടം മേനംകുളത്ത് യുവാവിനു നേരെ ബോംബേറ്. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിന്റെ (34) വലതുകാൽ ആക്രമണത്തിൽ‌ ചിന്നിച്ചിതറി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണു ബോംബെറിഞ്ഞത്.

goonda-attack-tvm-1

തുമ്പ സ്വദേശിയായ ലിയോൺ ജോൺസന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്നു സംഘമാണ് അക്രമം നടത്തിയത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. സിജു, സുനിൽ എന്നീ സുഹൃത്തുക്കളുമായി കീറ്റസ് സംസാരിച്ചു നിൽക്കവെയാണ് ആക്രമണം ഉണ്ടായത്.

English Summary: Goonda attack in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com