ADVERTISEMENT

ബെംഗളൂരു∙ നഗരത്തിലെ ഏഴ് സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ബെംഗൂരു സിറ്റി പൊലീസ് കമ്മിഷണര്‍ കമല്‍ പന്ത് പറഞ്ഞു. സ്‌കൂളുകളില്‍നിന്ന് കുട്ടികളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. വിപുലമായ പരിശോധന നടത്തിയെന്നും പൊലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും രംഗത്തെത്തി.

English Summary: Bengaluru Schools Get Bomb Threat Through Mail, Police Conduct Searches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com