യുഎസിനെ മാത്രമല്ല, വിദേശകാര്യ വിഷയങ്ങളിൽ തൽപരരായ എല്ലാവരെയും ഞെട്ടിക്കുന്ന പ്രസ്താവനകളാണ് കഴിഞ്ഞ ദിവസം അമേരിക്കയുമായി നടന്ന ഉന്നതതല യോഗത്തിനു ശേഷം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ നടത്തിയത്. അമേരിക്ക ഉന്നയിച്ച വിമർശനങ്ങളോട് അനുനയത്തിലുള്ള ഒഴുക്കൻ മറുപടിയല്ല, അതിരൂക്ഷമായ കടന്നാക്രമണം തന്നെയാണു ജയശങ്കർ നടത്തിയത്. പറഞ്ഞത് സ്വതന്ത്ര നിലപാടെന്നു കരുതാമെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സറിഞ്ഞു തന്നെയാകുമെന്ന വിലയിരുത്തലുകളുണ്ട്.
വിശ്വസ്തനെ ബലിയാടാക്കുമോ നരേന്ദ്ര മോദി?; ‘കടുത്ത തീരുമാനമെടുത്താലും അദ്ഭുതമില്ല’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.