ചെന്നൈ∙ കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണകൂടങ്ങളെ അസുരൻമാരെന്നാണു കഴിഞ്ഞ ദിവസം കേരള ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കം പങ്കെടുത്ത പരിപാടിയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ വിശേഷിപ്പിച്ചത്. കന്യാകുമാരി ജില്ലയിലെ കാളിമലൈ പൊങ്കൽ പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു അണ്ണാമലൈ. സമയമാകുമ്പോൾ കേരളത്തിലെയും തമിഴ്നാട്ടിലെയും അസുരൻമാരുടെ ഭരണം തകിടം മറിഞ്ഞ് ഇല്ലാതാവുമെന്നുമാണു യോഗത്തിൽ അദ്ദേഹം പറഞ്ഞത്.
‘കേരളവും തമിഴ്നാടും ഭരിച്ച് അസുരന്മാർ’: അമിത് ഷാ എങ്ങനെ പരിഹരിക്കും പ്രശ്നങ്ങൾ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.