ഇന്ത്യയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ മായ്ച്ചുകളയാൻ പറ്റാത്തവിധം പതിഞ്ഞ ചാണക്യനാമമാണ് പികെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രശാന്ത് കിഷോർ. ജനാധിപത്യത്തിന്റെ തിയറ്ററിൽ തുടരൻ ബ്ലോക്ബസ്റ്റർ ഹിറ്റുകളൊരുക്കിയ സംവിധായകൻ, വിവിധ പാർട്ടികൾക്കൊപ്പം ചേർന്ന് അവരെ വിജയസോപാനത്തിലേക്ക് ആനയിക്കുന്ന പ്രഫഷനൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ, ഏതു പാർട്ടിയും കൊതിക്കുന്ന, ഏതു പാർട്ടിയിലും പ്രത്യക്ഷപ്പെടാവുന്ന പൊന്നുംവിലയുള്ള ബുദ്ധികേന്ദ്രം.
തുടരൻ ഹിറ്റൊരുക്കിയ ചാണക്യൻ, കിങ് മേക്കർ; പ്രശാന്ത് കിഷോർ ആർക്കൊപ്പം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.