‘‘2022 ജനുവരി രണ്ടാം തീയതി രാത്രി 11.20. ഫിഷിങ് ബോട്ടിൽ ആരോ പിന്തുടരുന്നതായി തോന്നി. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ തോന്നലല്ല, ആരോ ഞങ്ങളുടെ കപ്പലിനെ ലക്ഷ്യം വച്ചുവരികയാണെന്നു മനസ്സിലായി... പെട്ടെന്ന് പരമാവധി വേഗത കൂട്ടി മുന്നോട്ട് നീങ്ങിയെങ്കിലും ഞങ്ങളുടെ കപ്പലിനോടു ചേർന്ന് അവരെത്തി. പിന്നെ നാലു ഭാഗത്തുനിന്നും ബോട്ടുകളിലെത്തി ഞങ്ങളെ വളഞ്ഞു. ക്യാപ്റ്റൻ പെട്ടെന്ന് സേർച്ച് ലൈറ്റ് ഓൺ ചെയ്തു. നാലുപാടും അവർ വളഞ്ഞെന്നു മനസ്സിലായി. പിന്നീട് അവർ തുടരെത്തുടരെ വെടിയുതിർക്കാൻ തുടങ്ങി...’’
‘രാവും പകലുമറിയാതെ, അടച്ചിട്ട മുറിയിൽ... ചുറ്റും യുദ്ധം മണക്കുന്ന ഭൂമിയും ഭീതിയും’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.