ADVERTISEMENT

കണ്ണൂർ∙ ചാലയിലെ സിൽവർലൈൻ പദ്ധതിയുടെ സർവേ കല്ല് പിഴുത സംഭവത്തിൽ, കേസ് എടുത്തതിൽ പൊലീസിന് ആശയക്കുഴപ്പം. പൊതുമുതൽ നശിപ്പിച്ചതിനാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. എന്നാൽ സർവേ കല്ല് പൊതുമുതൽ പരിധിയിൽ വരുമോ എന്നതിലാണ് ആശയകുഴപ്പം. ഇതിൽ വ്യക്തത വരുത്താന്‍ എടക്കാട് പൊലീസ് തലശേരി കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറിൽ നിന്ന് നിയമോപദേശം തേടി. 

English Summary: Police seek legal advice on Silver Line stone laying issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com