ADVERTISEMENT

വിഐപികൾ എവിടെ വന്നാലും അവരുടെ ഭക്ഷണത്തിന്റെ സുരക്ഷ ഭക്ഷ്യ സുരക്ഷാ ഓഫിസർ ഉറപ്പാക്കണം. എന്തിനേറെ പറയുന്നു, സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലകൾതോറും നടന്നുവരുന്ന പ്രദർശനങ്ങളിലെ സ്റ്റാളുകളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകേണ്ടതു പോലും ഇവരാണ്. ഷവർമ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അവസ്ഥയെന്നും ഓർക്കണം.. Food Poisoning . Kerala Food Safety

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com