ADVERTISEMENT

ന്യൂഡൽഹി∙ തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് സിപിഎം അംഗമാണെന്ന് പിബി അംഗം എ. വിജയരാഘവൻ. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഹതാപ തരംഗത്തിലൂടെ കോൺഗ്രസ് പണ്ട് ജയിച്ചിരുന്നു. ഇത് രാഷ്ട്രീയമായ മത്സരമാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിനൊപ്പം ജനം നിൽക്കുമെന്നും എ. വിജയരാഘവൻ ഡല്‍ഹിയില്‍ പറഞ്ഞു.

English Summary: A Vijayaraghavan On Thrikkakkara Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com