ADVERTISEMENT

തൃശൂർ∙ തിരുവമ്പാടിയിൽ കുടമാറ്റത്തിന് അവതരിപ്പിക്കാനുള്ള നിയോൺ ലൈറ്റിൽ സ്പെഷൽ കുടകൾ ഒരുങ്ങി. ആനപ്പുറമേറുന്ന കുടകളിലെ ലൈറ്റുകൾ ദേശക്കാർ താഴെയിരുന്നു ലാപ്ടോപ്പിൽ നിയന്ത്രിക്കും. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നിയോൺ ലൈറ്റുകൊണ്ടുള്ള കുട അവതരിപ്പിക്കുന്നതെന്ന് തിരുവമ്പാടിയിലെ സംഘാടകർ പ്രതികരിച്ചു.

എൽഇഡി പിക്സൽ പ്രോഗ്രാമിങ് പ്രകാരമാണു കുട പ്രവർത്തിക്കുക. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണു കുട പൂർത്തിയാക്കിയത്. ‘ആദിയോഗി’ എന്നാണു കുടയ്ക്കു നൽകിയ പേര്.

English Summary: Special umbrella for Thrissur Pooram from Thiruvambadi side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com