അന്നത്തെ ബിജെപിയല്ല ഇന്ന്; കോൺഗ്രസിനെ രക്ഷിക്കുമോ ചിന്തന്‍ ശിബിരം? വരുമോ മാറ്റം?

HIGHLIGHTS
  • എന്തുകൊണ്ട് കോൺഗ്രസിന് ചിന്തൻ ശിബിരം സംഘടിപ്പിക്കേണ്ടി വന്നു?
  • മുൻ ശിബിരങ്ങളെ അപേക്ഷിച്ച് ഇക്കുറി വെല്ലുവിളികൾ ഏറെ
  • സംഘടനാതലത്തിലെ ദുർബലാവസ്ഥ കോൺഗ്രസിനു മുന്നിലെ വലിയ വെല്ലുവിളി
Sonia Gandhi Rahul Gandhi
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. ചിത്രം: CHANDAN KHANNA / AFP
SHARE

ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുന്ന കോൺഗ്രസിനു കരകയറാനുള്ള അവസാന വഴിയാണ് നദികളുടെ നഗരമെന്നറിയപ്പെടുന്ന ഉദയ്പുരിൽ ഇന്ന്, മേയ് 13 മുതൽ 15 വരെ നടക്കുന്ന ചിന്തൻ ശിബിരം. കോൺഗ്രസിന്റെ തിരിച്ചുവരവിനുള്ള വഴികളെക്കുറിച്ച് ആലോചിക്കാനുള്ള യോഗം എന്നതാണ് ചിന്തൻ ശിബിരം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും വെറുമൊരു ആലോചനാ യോഗമായി അതിനെ ഒതുക്കാൻ ഹൈക്കമാൻഡ് എന്ന പാർട്ടി ദേശീയ നേതൃത്വം തയാറല്ല. ചിന്തയല്ല, ആക്‌ഷനാണ് ശിബിരത്തിൽ നടക്കുകയെന്ന് നേതൃത്വം പറയുന്നു. അതായത്, കോൺ‍ഗ്രസിനെ കരകയറ്റാനുള്ള ആക്‌ഷൻ പ്ലാൻ (കർമപദ്ധതി) ശിബിരം തയാറാക്കും. സംഘടനാതലത്തിൽ കോൺഗ്രസിന്റെ അടിമുടി മാറ്റമാണ് ശിബിരം ലക്ഷ്യമിടുന്നത്. അതിനുള്ള വിശദ ചർച്ചകൾക്ക് ഉദയ്പുരിലെ താജ് അരാവലി എന്ന ശിബിര വേദി സാക്ഷ്യം വഹിക്കും. ഏതു സാഹചര്യത്തിലാണ് കോൺഗ്രസിന് ചിന്തൻ ശിബിരം സംഘടിപ്പിക്കേണ്ടി വന്നത്? ആരെല്ലാമാണ് പാർട്ടി നേരിടേണ്ട ‘ശത്രുക്കള്‍’? എന്തൊക്കെയായിരിക്കും ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് ചർച്ചയാക്കുക? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA