ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപമുള്ള ജൂസ് കടയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ സ്ഥിരമായി ഉണ്ടായിരുന്നു. വെളുത്ത ഷർട്ടും മുണ്ടും വേഷം. നരച്ച താടിയും മുടിയുമുള്ള ശാന്തപ്രകൃതനായ വയോധികൻ. പലവിധ പഴച്ചാറുകൾ വിൽക്കുന്ന ഇയാളെ നഗരത്തിൽ വന്നുപോകുന്നവരാരും പെട്ടെന്നു തിരിച്ചറിഞ്ഞിരിക്കില്ല. ജീവപര്യന്തം ശിക്ഷയനുഭവിക്കവെ ജയിലിൽനിന്നു പരോളിനിറങ്ങിയ പ്രതിയായിരുന്നു അയാൾ. കേരളം ഇന്നും ഞെട്ടിത്തരിക്കുന്ന കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി; ചന്ദ്രൻ എന്ന മദ്യരാജാവ് മണിച്ചൻ!
പരോളിൽ ജൂസ് വിൽപ്പന; ഭൂഗർഭ അറയിൽ സ്പിരിറ്റ്, ലഹരിയൊഴുക്കി കവർന്നത് 31 ജീവൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.