ADVERTISEMENT

വർക്കല∙ തൃക്കാക്കര യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ പരസ്യമായി പിന്തുണച്ച് ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. തിരഞ്ഞെടുപ്പിൽ സത്യവും നീതിയുമുള്ളവർ ജയിച്ചു വരണമെന്നും പി.ടി. തോമസിന്റെ വഴിയിലൂടെയാണ് ഉമയുടെ യാത്രയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. 

ഇന്നു രാവിലെയായിരുന്നു ഉമയുടെ ശിവഗിരി സന്ദർശനം. ശിവഗിരിയിലെത്തിയ ഉമ സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷം ശ്രീനാരായണ ഗുരു സമാധിയിൽ ഉമ പുഷ്പാർച്ചന നടത്തി. 

English Summary : Uma Thomas visits Sivagiri pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com