കണ്ണൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ടാപ്പിങ് തൊഴിലാളി മരിച്ചു
Mail This Article
×
കണ്ണൂർ∙ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ടാപ്പിങ് തൊഴിലാളി മരിച്ചു. ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പെരുന്തടത്തെ ഊന്നു പാലത്തിങ്കൽ സിബി തോമസ് (49) ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6ന് തിരുമേനി എസ്എൻഡിപി എൽപി സ്കൂളിനു സമീപത്താണു അപകടം. ഭാര്യ ചെറുപുഴ സിഎംസി ആശുപത്രിയിലെ നഴ്സ് സാനി. മക്കൾ: അൻബിൻ, എബിൻ, അനീസ.
English Summary : Bike accident: Man dies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.