ADVERTISEMENT

പത്തനംതിട്ട ∙ ചിറ്റയം ഗോപകുമാർ– വീണാ ജോർജ് തർക്കം നിലിനിൽക്കേ ‘എന്റെ കേരളം’ പ്രദർശന മേളയുടെ സമാപന സമ്മേളനം സിപിഐ ബഹിഷ്കരിച്ചു. യോഗത്തിന്റെ അധ്യക്ഷനായി ഡെപ്യൂട്ടി സ്പീക്കറിനെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹം പരിപാടിക്കെത്തിയില്ല. സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയനും പങ്കെടുത്തില്ല. എൽഡിഎഫിലെ മറ്റു ഘടക കക്ഷികളുടെ ജില്ലാ ഭാരവാഹികൾ എല്ലാം യോഗത്തിൽ പങ്കെടുത്തു.

English Summary : CPI boycotts ‘Ente Keralam’ expo closure meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com