ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസി ശമ്പള പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര മന്ത്രിസഭാ യോഗം ചേരണമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. ജീവനക്കാർക്കുള്ള ശമ്പളം മന്ത്രിയുടെ ഔദാര്യമല്ല. ജീവനക്കാരെ ചേർത്തു പിടിക്കുന്നതാണ് എൽഡിഎഫ് നയം. ഇവിടെ മന്ത്രി ജീവനക്കാരെ അവഹേളിക്കുകയാണ്.

സർക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന നടപടിയാണു മന്ത്രിയുടേത്. കഴിഞ്ഞ മാസത്തെ കോർപറേഷന്റെ വരുമാനമായ 170 കോടി രൂപ എന്തു ചെയ്തെന്നു വ്യക്തമാക്കണമെന്നും കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.

Content Highlights: KP Rajendran on KSRTC salary issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com